ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കേരളത്തിലെ ബിജെപി നേതൃത്വം ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുമ്പോഴാണ് ബിജെപിയുടെ ഒരു മുഖ്യമന്ത്രി തന്നെ പരിപാടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് യോഗി ആദിത്യനാഥിനെയും മന്ത്രി വി.എന്.വാസവന് ക്ഷണിച്ചിരുന്നു. ......
പമ്പ: പമ്പ മണൽപ്പുറത്ത് അയ്യപ്പ സംഗമത്തിന് ഇന്ന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9.30-ന് പരിപാടി ഉദ്ഘാടനം ചെയ്തു.......
കേരള കോൺഗ്രസുകളുടെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്ന് മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ പറഞ്ഞു. പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സ്വാതി നിത്യാനന്ദ്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു. നർത്തകി കൂടിയായ സ്വാതി ക്യാമറാമാൻ പ്രതീഷ് നെന്മാറയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നീണ്ടില്ല. ......
അമേരിക്ക എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. ......
Thiruvananthapuram:
The Kerala Legislative Assembly, which has witnessed even violent confrontations and scuffles in the past, yesterday stood witness to a proud moment. Opposition Leader V. D. Satheesan became a model for parliamentary tradition by admitting a mistake he made in his speech, withdrawing it, and apologizing.......
തിരുവനന്തപുരം: ഏറ്റുമുട്ടലും തല്ലിത്തകർക്കലും വരെ നടന്നിട്ടുള്ള കേരള നിയമസഭ ഇന്നലെ അഭിമാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വന്തം നാവിൽ നിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് പിൻവലിച്ചും ക്ഷമ ചോദിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പാർലമെന്ററി സമ്പ്രദായത്തിന് മാതൃകയായത്. ......
ന്യൂഡൽഹി: ഇറക്കുമതി ചെയ്ത ഗ്യാസ്-ജനറേറ്റിങ് സെറ്റുകൾ (ജെൻസെറ്റുകൾ) കണ്ടെയ്നറുകളിലാക്കി 'പവർ പാക്കുകൾ' ആക്കി മാറ്റുന്നത് 'നിർമ്മാണപ്രവർത്തന'മായി കണക്കാക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതിനാൽ, ഈ ഉൽപ്പന്നങ്ങൾക്ക് എക്സൈസ് തീരുവ ബാധകമാണെന്നും കോടതി വ്യക്തമാക്കി.
സെൻട്രൽ എക്സൈസ് ആക്ട്, 1944 പ്രകാരം 'നിർമ്മാണപ്രവർത്തനം' എന്നതിൻ്റെ നിയമപരമായ മാനദണ്ഡങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് കോടതിയുടെ വിധി. ......
ന്യൂഡൽഹി: ചെക്ക് മടങ്ങിയ കേസിൽ, പരാതിക്കാരൻ നൽകുന്ന നോട്ടീസിലെ തുക ചെക്കിലുള്ള യഥാർത്ഥ തുകയിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. നോട്ടീസിലെ തുക അബദ്ധത്തിൽ തെറ്റിപ്പോയതാണെങ്കിൽ പോലും ഇതിന് മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ, പരാതിക്കാരൻ അയച്ച നോട്ടീസിൽ രണ്ട് കോടി രൂപയുടെ നോട്ടീസാണ് അയച്ചത്. ......
തിരുവനന്തപുരം: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ സിപിഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ......